ചങ്ങനാശ്ശേരി തെങ്ങണാ ജംഗ്ഷനു 2 കിലോമീറ്റെർ ദൂരത്തിൽ, 12.5 സെന്റിൽ 1500 sqft ഇൽ, 3 ബെഡ്റൂം ഒറ്റ നിലയിൽ പണിതീർന്നു വരുന്ന 2 വീടുകൾ, ഞങ്ങളുടെ ഒരു വില്ലാ കോമ്പൗണ്ട് ആണ് ഇത് ….
4 വീടുകളാണ് ഒരേ സമയം പണി പൂർത്തിയായി വരുന്നത് ..
ചുറ്റുമതിൽ, വറ്റാത്ത കിണർ, ഇന്റര്‍ലോക്കും പെബിൾസും പാകിയ മുറ്റം, റൂഫ് ട്രെസ്സ്വർക് ചെയ്തു ഭംഗിയായ എലിവേഷൻ നൽകിയിരിക്കുന്നു ..,,
വില 77 ലക്ഷം
കൂടുതൽ അറിയാൻ :
8281665632